ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kallamoolagmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ശുചിത്വവും

പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. ശുചിത്വവും നിർബ്ബന്ധമായ ഒരു ഘടകമാണ്. ശുചിത്വം പാലിക്കാത്തവർക്ക് രോഗങ്ങൾ വരാനിടയുണ്ട്. പരിസരവും ശരീരശുചിത്വവും സംരക്ഷിച്ചാൽ നമുക്ക് നമ്മുടെ നാടിനെ തന്നെ സംരക്ഷിക്കാം. അത് എല്ലാവർക്കും ഗുണം ചെയ്യും. അതിന് നമ്മളെല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം. എന്നാൽ അത് നമ്മുടെ പിൻതലമുറയ്ക്ക് ഗുണകരമാകും. ഒരും കാരണവശാലും ഇതിനെ തള്ളിക്കളയരുത്. പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. ശുചിത്വവും നിർബ്ബന്ധമായ ഒരു ഘടകമാണ്. ശുചിത്വം പാലിക്കാത്തവർക്ക് രോഗങ്ങൾ വരാനിടയുണ്ട്. പരിസരവും ശരീരശുചിത്വവും സംരക്ഷിച്ചാൽ നമുക്ക് നമ്മുടെ നാടിനെ തന്നെ സംരക്ഷിക്കാം. അത് എല്ലാവർക്കും ഗുണം ചെയ്യും. അതിന് നമ്മളെല്ലാവരും ഒത്തൊരുമിച്ചു നിൽക്കണം. എന്നാൽ അത് നമ്മുടെ പിൻതലമുറയ്ക്ക് ഗുണകരമാകും. ഒരും കാരണവശാലും ഇതിനെ തള്ളിക്കളയരുത്

മുഹമ്മദ് ബാസിം
4 A ജി.എം.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം