ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആനചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആനചന്തം | ആനചന്തം ]] {{BoxTop1 | തലക്കെട്ട്=ആന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനചന്തം



വെള്ള കൊമ്പും കുലുക്കിയ ആന

വരുന്നുണ്ടേ...........നമ്മുടെ ആന

വരുന്നുണ്ടേ.......... വലിയ വാലും

വീശി ആന വരുന്നുണ്ടേ.....

തുമ്പിക്കയ്യിൽ പനയോലയുമായി ആന

വരുന്നുണ്ടേ......... നെറ്റിപ്പട്ടം

കെട്ടിവരുമ്പോൾ എന്തൊരു ചന്തം...

എനിക്ക് ഇഷ്ടം ആനയെ......

എനിക്കേറ്റവും ഇഷ്ടം

കരിവീരനെ.....🐘




 

സനൈഗ സാബു
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത