ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലുകൾ | color= 4 }} <center> <poem> സർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലുകൾ

സർക്കാരു നൽകുന്ന
മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസായി നമുക്കേറ്റെടുത്തിടാ
സത്കർമ്മമായിട്ടതിനെ കരുതിടാ
സഹജിവികളോടുള്ളകടമയായി കരുതിടാേ

നാട്ടിലിറങ്ങേണ്ട നഗരവു കാണേണ്ട
നാട്ടിൽ നിന്നീമഹാവ്യാധി പോകുവരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷിച്ചിടാം.
 

ജോഷ്വ സഖറിയ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോ‍ർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത