എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം സൃഷ്ടിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം സൃഷ്ടിക്കുന്നു


കേരളമാം നമ്മുടെ നാട്
പരിസര ശുചിത്വം നമ്മുടെ ലക്ഷ്യം
വീട്ടിൽ നമ്മൾ സുരക്ഷിതരാം
എന്നാൽ നാടും വീടിനു ചുറ്റും ചവറുകളാൽ നിറഞ്ഞ നാട്ടിലേയ്ക്ക്
പല രോഗങ്ങളാൽ മാറി വന്നിടും
പരിസര ശുചിത്വം നമ്മുടെ ബോധം
പരിസര ശുചിത്വം താൻ ജീവിത ലക്ഷ്യം

 

സുഖില
2 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത