ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായ് കേരളം

കൊറൊണക്കാലമാം പോരാടുവാൻ നേരമായിന്നു കൂട്ടരെ ....
ജാഗ്രതയോടെയെൻ പ്രതിരോധിക്കെയെൻ ഒന്നിച്ചു നിൽക്കെ യെൻ കേരളം
കേരളമാകെ വിറച്ചു നിൽക്കുന്നെൻ പേടിയാകുന്ന കാലമാ ....
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒറ്റക്കെട്ടായ് നിൽക്കയെൻ കേരളം
നിങ്ങൾ തകർക്കുന്ന തൊരു ജീവനല്ല -
ജനതയെത്തന്നെയാണേ!
ആരോഗ്യസുരക്ഷക്ക് നൽകും നിർദ്ദേശങ്ങൾ മടിക്കാതെ പാലിച്ചിടാം ...
ശ്രദ്ധയോടി സമർപ്പിക്കാം നാളുകൾ
ഈ ലോകനന്മയ്ക്കു
വേണ്ടി....

അനുശ്രീയ ശിവദാസ്
4D ഗവ. എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത