ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/പൂമ്പാറ്റ നല്ല പൂമ്പാറ്റ

20:54, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36365 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ നല്ല പൂമ്പാറ്റ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ നല്ല പൂമ്പാറ്റ

ചന്തമുളള പൂമ്പാറ്റ
പാറിപറക്കും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
പൂമ്പാറ്റ നല്ല പൂമ്പാറ്റ
ആഹാ കാണാൻ എന്തു രസം
 

അനുശ്രീ
1 A ഗവ.യു.പി.സ്കൂൾ പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത