സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മലയാളഭൂമി

20:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26080 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മലയാളഭൂമി | color=3 }} <center> <poem> കേരള ഭൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളഭൂമി

കേരള ഭൂമി മലയാള ഭൂമി സമസ്ത സുന്ദര ഭൂമി
മലയാളഭാഷയാം എൻറെ ജനനിയെ
സമ്പന്നമാക്കിയ ഭൂമി

ചെറുശേരി ഗാഥയും കിളിപ്പാട്ടിന്നീണവും
കുഞ്ചന്റെ തുള്ളലും സമ്പൂർണ്മാക്കിയ കൈരളി

സേനഹഗായകനാശാനും ഉള്ളൂരിൻ കവിതയും വള്ളത്തോൾ മഹിമയും
സമ്പുഷ്ടമാക്കിയ കൈരളി
കേരള ഭൂമി... കേരള ഭൂമി..... മലയാള ഭൂമി

നവ നിർമ്മിത മൊരു ലോകം
വായനയാലലൊരുക്കിടാo
പ്രിയനാം തോഴൻ
പുസ്തമെന്നറിഞ്ഞീടാം
വായിക്കാം.... വളർന്നിടാം.... വായനയിൽ ഉയർന്നിടാം
 

ദേവിക ചന്ദ്രൻ
9 B സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത