സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ പോരാളി അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാളി അമ്മ



അമ്മ അവളൊരു പോരാളി
ജീവിതനൗകയെ കരയിലെത്തിക്കാൻ
അവളൊരു പോരാളി -----
അടുക്കളയിലെ ഇരുട്ടറയിൽ
ഓർമ്മകൾ അമ്മക്കു സ്വന്തം
ചുടുചോരയെ ചാലാക്കി നീരാക്കി
മക്കൾ തൻ വിശപ്പിനെ അടക്കുന്നവൾ
പല പല രാത്രികൾ ശിവരാത്രികൾ
പോലാക്കി മക്കളെ നോക്കിയവൾ
അവൾ കുടുംബത്തെ നോക്കുന്നവൾ
മെത്തപോൽ മാറാക്കി മക്കളെ
അവൾ ഉരുക്കും ......
എല്ലാം കഴിഞ്ഞാൽ അവസാനം
വൃദ്ധസദന മോ പെരുവഴിയോ മാത്രം
ആ പോരാളിയുടെ സ്വന്തം
 

മാളവിക എ.സ്
X I Commerce സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത