ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ എൻ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ പ്രകൃതി


എത്ര മനോഹരമീപ്രകൃതി
വേഗത്തിലൊഴുകുന്നു പുഴകളും
കാറ്റിലുലയുന്ന മരച്ചില്ലകളും
നിർമ്മിച്ചെടുത്ത സ്വർഗം
പച്ച വയലുകൾ താണ്ടിയെ-
ത്തുന്ന കാറ്റിനും മധുരമേറെ
പുൽത്തകിടുകളിൽ പുലർച്ചെ
മഞ്ഞിൻത്തുള്ളികൾ കാണുന്നു
പാറിപ്പറക്കുന്ന പറവകളെല്ലാം
പാടിപ്പുകഴ്ത്തുന്നതാണീ പ്രകൃതി
മനുഷ്യർ കാട്ടുന്ന വികൃതികളെല്ലാം
സഹിച്ചിടുന്നു പാവമീ പ്രകൃതി
 

ഫാത്തിമത്തുശിഫ കെ എ
6 ബി ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത