ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31510 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ഒറ്റക്കെട്ട്|ഒറ്റക്കെട്ട്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ട്

ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയകന്നൊരു കരുതൽ വേണം
സന്നദ്ധരാകണം നാം ഈ മഹാവി-
പത്തിനെതിരെ മുന്നേറുവാൻ
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
 മുന്നേറുക ഭയക്കാതെ ശ്രദ്ധയോടെ
 ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
 ഈ ലോക നന്മയ്ക്ക് വേണ്ടി
 പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായി
 ഈ ലോകനന്മയ്ക്കായി.
 നമ്മുടെ മഹാത്മാക്കൾ ഒറ്റക്കെട്ടായ
 പരിശ്രമത്തിലൂടെ നേട്ടങ്ങൾ കൊയ്തു.
 അതുപോലെ നാം ഒറ്റക്കെട്ടായി
 നേരിടും ഈ മഹാമാരികളെ
 പരിശ്രമിക്കാം നമുക്ക് ഒറ്റക്കെട്ടായി
 വിജയത്തിന്റെ ദൂരം എത്തി പിടിക്കാം
 നാം ഒന്ന് നമ്മുടെ ലക്ഷ്യം ഒന്ന്

മീര വിനോദ്
4 A ഗവൺമെൻ്റ് എൽ പി എസ് പ്ലാശനാൽ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത