പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

19:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

സ്നേഹിക്കാം ഈ പ്രകൃതിയെ
സംരക്ഷിക്കാം ഈ ഭൂമിയെ
മലിനമാക്കല്ലേ നിങ്ങൾ
ഈ തോടും പുഴയും
മുറിച്ചു മാറ്റല്ലേ നിങ്ങൾ ഈ മരങ്ങളെ ....
മലകളും കുന്നുകളും
ഇടിച്ചു നിരത്തല്ലേ ....
നമുക്ക് വേണ്ടി നമ്മൾ
മാറ്റണം ഈ പ്രകൃതിയെ .....
സംരക്ഷിക്കൂ ഈ ഭൂമിയേ ....

സഹൽ .ടി .കെ
3 B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത