ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കയറു പിരിച്ചും കക്ക വാരിയു - മന്നം തേടും ഗ്രാമത്തിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം ആരോഗ്യം - ശുചിത്വം - സുന്ദരം രോഗം വന്നു ചികിത്സിപ്പതിനൊരു - പാട് പണം വേണം. വരാതിരിക്കാൻ പ്രതിരോധിക്കാൻ വഴികൾ പലതുണ്ടേ.. സ്വയം ചികിത്സകൾ പാടില്ല. സ്വയം ശുചിത്വം പാലിക്കേണം പാഴ് വസ്തുക്കൾ നശിപ്പിക്കേണം പരിസര ശുദ്ധി വരുത്തേണം.
|