സർക്കാരു നൽകുന്ന മാർഗ്ഗ നിർദേശങ്ങൾ ഒറ്റമനസ്സായി നമുക്കെറ്റെടുത്തിടാം സത്കർമമായിട്ടതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാത്തീടാം നാട്ടിലിറങ്ങേണ്ട , നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാ വ്യാധിപോകും വരെ അൽപ ദിനങൾ ഗൃഹത്തിൽ കയ്യുകീൻ ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കീടാം
1 B