സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങൾ

രാവിലെ എണീക്കാം
   പ്രാർത്ഥിച്ചീടാം
   പല്ലൊന്നു തേയ്ക്കാം
   ദിവസവും കുളിക്കാം
   നല്ല വസ്ത്രം ധരിക്കാം
    നഖം വെട്ടാം
    വൃത്തിയായി നടക്കാം
     ശുചിത്വമുള്ളവരാകാം..

 

Ardra S Anil
1 B Ardra S Anil,St:George L P S Amboori.
Parassala ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
poem