ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കാവ്യദേവത

17:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവ്യദേവത | color= 2 }} <center> <poem> ഈ ഭൂമിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവ്യദേവത

ഈ ഭൂമിയിൽ എനിക്കായി വിധിച്ച
കാഴ്ചയില്ലാത്ത ജന്മം ....
എങ്ങോ പോയി മറഞ്ഞപോലെ
എൻ കാഴ്ചയും പറന്നുപോയി
ഇരുട്ടിൻ്റെ കുടിയിൽ എനിക്കായൊരു
ഇടവും ഉറപ്പിച്ചു
സ്പർശമാണ് എനിക്കിന്ന് കാഴ്ച
കാഴ്ചയാണ് എനിക്കിന്ന് സ്പർശം
എൻ ഹൃദയത്തിലും ഒരു കഥനം വിത്തിട്ടു.
എൻ സ്പർശം കിനാവികുമ്പോൾ
ഈ ഭൂമിയിൽ എനിക്കായി വിധിച്ച
കാഴ്ചയില്ലാത്ത ജന്മം ....

കാവ്യ അനിൽകുമാർ
8 A ജി.ടി.എച്ച്.എസ്.കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത