വേനൽചൂടിനും പരീക്ഷാചൂടിനു- മാശ്വാസമായ് കുളിരായ് , വേനല്മഴയായ് ഒരവധിക്കാലം . പ്രതീക്ഷായുടെ പൂകാലം കനവിന്റെ സമ്മർദ്ധകാലം , രസച്ചരടിന് കടിഞ്ഞാണില്ലാത്ത അനന്ത വിഹായസിലേക് , അല്ലലില്ലാതെ അപ്പൂപ്പൻതാടിയായി പാറിപറക്കാനൊരു കാലം പക്ഷെ ........ നിനച്ചിരിക്കാതെ വന്നൊരു കുഞ്ഞഥിതി കൊറോണ എന്നൊരു കുഞ്ഞൻ എന്റെ സ്വപ്നങ്ങൾ തച്ചുടച്ചു എന്നെ വീട്ടു തടങ്കലിലാക്കി .