17:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു രാജ്യത്ത് ,
ജാഗ്രത മതി നമ്മൾക്ക്
സുന്ദരമായ രാജ്യത്ത്
സങ്കടമായി രാജ്യത്ത് .
പേടി വേണ്ട ,പേടി വേണ്ട
ജാഗ്രത മതി എല്ലാർക്കും
കൈയും മുഖവും കഴുകീടാം
അണുവിമുക്തമാകീടാം.