17:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂത്തുമ്പി
പൂത്തുമ്പി
പൂത്തുമ്പി പൂത്തുമ്പി
പൂക്കൾക്കെത്ര നിറമുണ്ട്
മഞ്ഞ നീല ചുവപ്പ് പിന്നെ
എണ്ണിയാൽ തീരാ നിറമേറെ
പൂത്തുമ്പി പൂത്തുമ്പി
പൂക്കൾക്കാരി നിറമേകി
എന്നേം നിന്നേം സൃഷ്ടിച്ച ദൈവം
ചാലിച്ചെഴുതിയതീ വർണ്ണം