ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/കുഞ്ഞിൻ കയ്യിലെ മയിൽ‌പീലി

17:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43423 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിൻ കയ്യിലെ മയിൽ‌പീലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിൻ കയ്യിലെ മയിൽ‌പീലി

 

പീലി വിടർത്തിയാടും മയിലിന്റെ
കരിനീല കണ്ണിൽ കരിയെഴുതി
ആടി തളർന്നൊരു മയിലിൻ
പീലിയെടുക്കുവാൻ ഓടി -
ക്കിതച്ചങ്ങു അടുത്തു ചെന്നു
ഭൂമിതൻ മാറിൽ വീണൊരു പീലികൾ
 ഒന്നൊന്നായി പെറുക്കിയെടുത്തു യെൻ കയ്യിൽ
വാരിയെടുത്തൊരു പീലികളൊന്നായി -
യെൻ മാറിൽ ചേർത്തുവച്ചാനാന്ദ നൃത്തമാടി .......

അവന്തിക A
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത