സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം
പണത്തിനു പിന്നാലെ ഉള്ള ഓട്ടത്തിനിടെ ആരോഗ്യവും കുടുംബവും മറന്ന മനുഷ്യൻ ഇപ്പോൾ തിരിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ പ്രകൃതി സ്നേഹികൾ രംഗത്ത് വന്നിരിക്കുന്നു ഇന്നു നമ്മൾ നമ്മൾ ശ്വസിക്കുന്ന കാറ്റിലെ പോലുമുണ്ട് അണുക്കൾ ഇങ്ങനെ സൂക്ഷ്മത ഇല്ലാതെ വന്നതായിരിക്കാം നാം ഇന്ന് അനുഭവിക്കുന്ന കൊറോണ എന്ന മഹാമാരി ഈ മഹാമാരിയെ തോൽപിക്കണം എങ്കിൽ പ്രകൃതി ശുചിത്വവും വ്യക്തിശുചിത്വവും അത്യാവശ്യമാണ് ഇതിനായി നമ്മൾ ഒന്നിച്ച് നിന്നാലെ പറ്റൂ എല്ലാവരും ഒന്നിച് നിന്നാൽ ശരിയാകാത്തത് ആയി ഒന്നുമില്ല</ESSAY>
SREEJITH
|
10 A ST.XAVIER'S VHSS KURUPPANTHARA KURAVILANGADU ഉപജില്ല KOTTAYAM അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KOTTAYAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KURAVILANGADU ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- KOTTAYAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- KOTTAYAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KURAVILANGADU ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- KOTTAYAM ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ