ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അതിജീവനം

16:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 04117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

മലകൾക്കപ്പുറമുള്ളൊരു നാട്ടിൽ
നിന്നു വളർന്നൊരു വ്യാധിയിതാ......
മുള്ളുകൾ ഉള്ളൊരു ആകൃതി പൂണ്ടു
മനിതനു ഭീതി പരത്തിടുവോൻ.....
രക്ഷകരായിട്ടമരും പലരെയും
അത്യധിദിനമതു കാത്തീടാൻ.....
ഒന്നിച്ചെന്നും ഒറ്റക്കെട്ടായ്‌
നാടിനു നന്മ പരത്തീടാം.....


 

രാഖി.ആർ
Xl.സയൻസ് എച്ച്.എസ്.എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത