പോ ...പോ...പോ...കോറോണേ പോ ... നിൻ കൂടെ ഞാനില്ലയ്യോ വാ...വാ...വാ...കൂട്ടുകാരെ വാ... നിൻ കൂടെ ഞാനുണ്ടല്ലോ ഒന്നിച്ച് കൊറോണയെ നേരിടാം ഒരുമിച്ച് കൊറോണയെ തുരത്താം ഒന്നായി നമുക്ക് പൊരുതിയിടാം എന്നിട്ട് സന്തോഷം പങ്കു വയ്ക്കാം (പോ...പോ...)