ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണയും പ്രളയവും

16:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('അവധിക്കാലം അടിച്ചു പൊളിക്കാൻ ഇരിക്കവെ ഒരു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അവധിക്കാലം അടിച്ചു പൊളിക്കാൻ ഇരിക്കവെ ഒരു വൈറസ്.. സ്കൂൾ തുറന്ന് പഠനം തുടങ്ങവെ ഒരു പ്രളയം... നമ്മുടെ വിധി എന്ത്? കൈകോർത്തു ഇവരെ തുരത്തിടാം കൂട്ടരേ പ്രകൃതിയെ സ്നേഹിച്ചീടാം മരങ്ങളെ നട്ടീടാം സഹജീവികളെ പരിപാലിച്ചീടാം സ്നേഹമോടെ ജീവിച്ചീടാം