മുന്നേറുക നാം മുന്നേറുക നാം കുട്ടികളായ് നാം മുന്നേറാം കൊറോണയെന്നൊരു മാരിയെ തടയാൻ ഒറ്റക്കെട്ടായ് പോരാടാം മഹാമാരിയെ തുരത്തീടാം വിജയം നമുക്കായ് കൈ വരിക്കാം