ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/കാവതി

16:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവതി

കാക്കേ കാക്കേ നീ കണ്ടോ
കൊറേണയെന്നൊരു ഭീകരനെ
കൈകൾ രണ്ടും കഴുകേണം
കവലകൾ തോറും കറങ്ങരുതേ
കൂട്ടംകൂടി ഇരിക്കരുതേ
കുഴപ്പത്തിൽ പോയ് ചാടരുതേ
 

ദുർഗ ദീപു
1 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത