സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മൂവാണ്ടൻ

16:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26080 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മൂവാണ്ടൻ | color=2 }} <center> <poem> മൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂവാണ്ടൻ

മൂവാണ്ടൻ മാവിൽ ആടിക്കളിക്കുന്നു
തുടു തുടുത്ത തേനൂറും മാമ്പഴങ്ങൾ
അണ്ണാറക്കണ്ണനും കാക്കച്ചിയും
കൈയെത്താ ദൂരത്തെ കൊതിയൂറും
തേൻ പഴങ്ങൾ എന്നെ നോക്കി
പുഞ്ചിരി തൂകുന്ന നേരത്തെ
ആഹാ വന്നെത്തി കൊച്ചുകാറ്റും
തുരെ തുരെ വീണല്ലോ മാമ്പഴങ്ങൾ

അഭിനവ് ആന്റണി
8 എ സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത