എന്തു കഷ്ടമിതു കാലമേ മഹാമാരിതൻ പെയ്ത്തിൽ ഒഴുകിടുന്നു മനുഷ്യജീവിതം എന്തുകലികാലമിതുദൈവമേ ഈമഹാമാരിയുടെ കഷ്ടത എന്നു തീരുമിതു ദൈവമേ ഫലഭൂയിഷ്ടമാം മണ്ണിതിൽ കൃഷിവിളയിക്കുക മർ ത്യരെ പ്റളയവും മഹാമാരിയും ഓർ ത്തുവേണമിനി ജീവിതം.