15:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശ്രദ്ധ | color= 1 <!-- 1 മുതൽ 5 വരെയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് അപ്പു നീ എവിടേയ്ക്കാ ഈ കൊറോണക്കാലത്ത്?
ഞാൻ വീട്ടിലേക്കുള്ള സാധാനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോവുകയാ .
അപ്പൂ ഇപ്പോൾ കൊറാണാ വൈറസാ എന്തിനാ പോകുന്നത്? നിന്റെ അച്ഛൻ പോകില്ലെ? അച്ഛൻ തീരെ വയ്യ. എങ്കിൽ നീ സൂക്ഷിച്ച് പോകണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്തേക്ക് പോകരുത്. ആരോടും സംസാരിക്കരുത്. ശരി ചങ്ങാതി ഞാൻ പോട്ടെ..
പ്രിയപ്പെട്ടവരെ ........ ഈ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് നമുക്ക് വീട്ടിൽ തന്നെ കഴിയാം.....