ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ അകന്നിരിക്കും അടുക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കും അടുക്കാതെ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കും അടുക്കാതെ

എങ്ങും എവിടെയും വൈറസ് കിട്ടും പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം പുറത്തേക്ക് പോകരുത് വീട്ടുജോലികൾ നടത്താം പുറംലോകം എല്ലാം വീട്ടിൽ തന്നെയാവാം ശുചിത്വം പാലിച്ചു നമുക്ക്‌ ഒന്നിച്ചു വീട്ടിൽ തുടരാം

മറക്കരുതേ നിങ്ങൾ കൈ വൃത്തിയാക്കാൻ ഇടയ്ക്കിടെ തൊടേണ്ട മുഖവും കണ്ണും ,മൂക്കും

ഇപ്പോൾ അകന്നിരുന്നാലും പിന്നീട് അടുത്തിരിക്കാൻ ഒതുങ്ങി ഇരിക്കാം കരുതലോടെ


മെഹറിൽ നെജീബ്
1 സി ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം