ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ അമ്മയാം പ്രകൃതി ...

15:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HOLY FAMILY L P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി ... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി ...


പരിസ്ഥിതി നന്നായാൽ
മനസ്ഥിതി നന്നാവും
പരിസരം ശുചിയാണേൽ
മനുഷ്യരും ശുചിയാണ്.

നമ്മൾക്ക് വേണ്ടതാം
വായുവും, വെള്ളവും
നൽകിടും അമ്മയെ
 നമ്മളും കാക്കണം

 

യുവാൻ ജോഷി
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത