15:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ സ്വന്തം പൂമ്പാറ്റ. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവിലിരിക്കും പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
വർണ്ണചിറകുള്ള പൂമ്പാറ്റ
എന്തൊരു രസമാണ്
എന്തൊരു നിറമാണ്
എന്റെ സുന്ദരി പൂമ്പാറ്റ
എന്നും എന്നുടെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ.