മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

15:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ്<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

കൊറോണ എന്നൊരു വൈറസ് വന്നു.
ആശങ്ക വേണ്ട ജാഗ്രത വേണം
ഒരുമിച്ച് കൊറോണയെ പമ്പ കടത്താം
 വ്യക്തി ശുചിത്വം പാലിച്ചിടാം
നല്ലതു പോലെ മാനിച്ചിടാം
 വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം

അനന്യ പ്രവീൺ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത