ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക്‌ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമുക്ക്‌ നേരിടാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നമുക്ക്‌ നേരിടാം

കൈകൾ കഴുകാം മാസ്കെടുക്കാം
കൊറോണയെ നമുക്ക്‌ നേരിടാം.
കൂട്ടം ചേർന്ന് കളിക്കേണ്ട
കൂട്ടം ചേർന്നിരിക്കേണ്ട.
വീട്ടിലിരിക്കാം ഇത്തിരി നേരം
സുരക്ഷിതരാകാം സുരക്ഷരാകാം
നമ്മുടെ നാടിൻ നന്മയ്ക്ക്‌.

അനാമിക
4 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത