സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കതിര‍ും പതിര‍ും

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കതിര‍ും പതിര‍ും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കതിര‍ും പതിര‍ും

കനമുള്ള പതിരോ കുമ്പിട്ടു നിൽക്കും.
കതിരിലെ പതിരിനെ കാറ്റെടുക്കും.
ഉതിർമണി അറയും വയറും നിറയ്‌ക്കും.
പതിരായ പതിരൊക്കെ തീ എരിക്കും.

 

അലീന അജ‍ു
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020