ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായ്

എന്റെ പ്രിയ ജനമേ..
ഈ മഹാമാരിയെ തടയാം
നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
ഈ മഹാമാരിയെ ചെറുക്കാം
എന്റെ പ്രിയ സ്നേഹിതരേ
ഭയം അല്ല ജാഗ്രതയാണുവേണ്ടത്
ഒറ്റക്കെട്ടായി നിൽക്കാം
ഈ മഹാമാരിയെ തകർക്കാം.
എന്റെ പ്രിയ സ്നേഹിതരേ.
വ്യക്തിശുചിത്വം പാലിക്കൂ
ഈ മഹാമാരിയെ തകർത്തിടാം
എൻ ലോക രാജ്യമേ.
ഒറ്റക്കെട്ടായി നിൽക്കാം
എൻ നാട്ടുകാരെ സ്‌നേഹിതരേ.
ഒറ്റക്കെട്ടായി നിൽക്കാം

അഭിന എസ്.ആർ
3 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത