ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/നല്ലവരായ് മാറീടും

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലവരായ് മാറീടും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലവരായ് മാറീടും

കാണാൻ കഴിയില്ലെന്നാലും,
 നീയൊരു കേമൻ അതികേമൻ.
കളിയും പോയി , ചിരിയും പോയി,
വിരുന്നും പോയി, മറ്റെല്ലാം പോയി.
 നാട്ടിൽ താരം നീയാണ്.
 വേൾഡിൽ താരം നീയാണ്.
 നിന്നെ പേടിച്ചീടാതെ,
 ശുചിയായി ഞങ്ങൾ നടന്നീടും.
 നിന്നെ നാടു കടത്തീട്ടു
നല്ലവരായ് ഞങ്ങൾ മാറീടും.

നിവേദ്യ കെ എസ്
രണ്ട് എ എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത