ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂച്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച

 
പൂച്ച നല്ല പൂച്ച
ചന്തമുള്ള പൂച്ച
പാൽ കുടിക്കും പൂച്ച
എലിയെ തിന്നും പൂച്ച
എന്റെ സ്വന്തം പൂച്ച

കാശ്മീര.പി
ഒന്നാം ക്ലാസ് ചന്തൻ മെമ്മോറിയൽ എ.എൽ.പി സ്കൂൾ, വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത