പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13959 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 ചൈനയിൽമഹാവ്യാധി
താണ്ഡവമാടുബോൾ
അത് ചൈനയിലല്ലെ
നിസ്സാരമായ് തള്ളി നാം

ഇന്നിത്ര കലിപൂണ്ട്
തൊട്ടടുത്തെത്തുമെന്നൊട്ടും
കരുതിയില്ലാരുമേ
ഇ്ന്നുനമ്മൾക്കു നമ്മളേയുള്ളു...
ദൈവം പോലും അകറ്റിനിർത്തി മനുഷ്യരെ
നല്ലൊരു പാഠപുസ്തകമാണിതു
നാമൊരോരുത്തർക്കും

 

നിവേദ്യ .കെ.വി.
6 പേരൂൽ യു പി സ്ക്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത