സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/കൊറോണ/

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 ഈനാംപേച്ചി തൻ
 നിർജലി ത - ശൽക്കങ്ങ
 ളുൽ ഭവിക്കുന്ന
കോ വിഡ്
 മാരക വൈറസിൻ ഭീതിയും നോവും അയലത്തെ വീട്ടിൽ നിന്ന് എത്തുന്നവർ കോ
 ഐസോലേഷൻ വാർഡ് സജ്ജം..
 അമ്മയും പെങ്ങളും ഭാര്യയും മക്കളും എല്ലാവരും ദൂരത്ത് വന്നിട്ടും ദൂരത്ത് കാണാനും മിണ്ടാനും വയ്യ വെയിലുള്ള നാട്ടിൽ പൊരിയുന്ന വെയിലിൽ നിന്നൊരു വേള നാട്ടിലെത്തുമ്പോൾ എന്തൊരു കൊതിയാണെന്ന് പ്രിയമുള്ളവരെ കാണാൻ.....


 

അഖില
9 A CVMHS
ALATHUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത