നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
നമ്മുടെ വീടും പരിസരവും നാം ഓരോരുത്തരും വൃത്തിയായി സൂക്ഷിക്കുക.... ഓരോ വ്യക്തിയും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ സാമൂഹികമായ പരിസ്ഥിതി ശുചിത്വം സംഭവിക്കുന്നു കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക കിണറുകൾ ശുദ്ധീകരിക്കുക, കുടി വെള്ളം തിളപ്പിച്ച് അതുമാത്രം കുടിക്കുക, പരിസരങ്ങളിൽ തുപ്പാതിരിക്കുക. ലോകം ഒരു മഹാമാരിയെ നേരിടുന്നു ഈ സമയത്ത് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ശുചിത്വത്തിനും തന്നെയാണ്. സോപ്പിട്ട് കൈകൾ കഴുകുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് കളയാതിരിക്കുക, ജൈവമാലിന്യങ്ങൾ വളമായി ഉപയോഗിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ