എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/പരീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷ      

പരീക്ഷ
പരീക്ഷാപേടിയിൽ
പനിപിടിച്ച ഞാനിന്ന്
പരീക്ഷകളെഴുതാതെ
പണിയില്ലാതിരിക്കുന്നു

തനീഷ് ടി എസ്
3 B എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത