എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ നദികൾ

14:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നദികൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നദികൾ

നാമിന്ന് വൃത്തികേടാക്കുന്ന ഈ ലോകത്തെ നമുക്ക് ശുചീകരിക്കാൻ കഴിയും നാം ഒന്നായി നിൽക്കണം. മാലിന്യം തള്ളുന്നത് നിർത്തൂ . ഇനി മുതൽ നാം മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുത് ഒന്ന് ഓർക്കുക നാം തള്ളുന്ന മാലിന്യം നമുക്കും നമ്മുടെ നാടിനും ആണ് ദോഷം ഇന്ന് കേരളത്തിലെ നദികൾ കണ്ടാൽ ഞെട്ടിപ്പോകും മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ. ഇന്ന് നാം കാണുന്ന നദികളും നമ്മുടെ അച്ഛനമ്മമാർ കണ്ട് നദികളുംവ്യത്യാസമുണ്ട്.

വേദ എം
5 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം