ഉള്ളടക്കത്തിലേക്ക് പോവുക

എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/മടി

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടി <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടി

ഒരിടത്ത് ഒരു അമ്മയും മകനും താമസിച്ചിരുന്നു. മകന്റെ പേര് മോനു. മോനു വളരെ മടിയൻ ആയിരുന്നു. അമ്മ എന്ത് ജോലി കൊടുത്താലും മോനു എനിക്ക് വയ്യ അമ്മേ എന്ന് പറഞ്ഞു പിന്മാറും. ഒരിക്കൽ അമ്മ അവനോട് ഒരു കാര്യം പറഞ്ഞു : "മോനു നീ ഇങ്ങനെ മടിയനായിരുന്നാൽ നിനക്ക് തന്ന ജോലികൾ കൂടും. മടിയൻ മലച്ചുമക്കും എന്ന് കേട്ടിട്ടില്ലേ അതുപോലെ". ഇങ്ങനെ ഒക്കെ കുറെ കാര്യങ്ങൾ പറഞ്ഞപ്പാൾ മോനുവിന് കാര്യം മനസ്സിലായി . അമ്മേ ഞാൻ ഇനി മടികാണിക്കില്ല എന്നുപറഞ്ഞു അവൻ അമ്മയെ കെട്ടിപ്പിടിച്ചു .

അമാനുൽ റഹ്മാൻ
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ