ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ കുട്ടി കർഷകൻ
കുട്ടി കർഷകൻ
ഓടേണ്ട ചാടേണ്ട കുസൃതി കാട്ടേണ്ട വീട്ടിലിരിക്കാം കഥപറയാമെഴുതാം. അനിയന്റെകൂടെ കളിക്കാംചിരിക്കാം നല്ലകുട്ടിയായിരിക്കാം. കൃഷിചെയ്യാം കുട്ടികർഷകനാകാം ചീരപയർമത്തൻ നാട്ടീടാം ഊണിനു നല്ല കറികൾ വച്ചീടാം. poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ