എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssananganadilittilekite (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസേഥിതി ദിനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസേഥിതി ദിനം


വൻ മതിലുകൾ താണ്ടി വന്നവനാണവൻ അഖിലാണ്ട ലോകവും വിറപ്പിച്ചവനാണവൻ പ്രാണനായി കേണ്ണീടും മക്കൾക്കു നേരെ തൻ കരുണയില്ലാ ദൃശ്ടി എറിഞ്ഞവനാണവൻ

എന്തിനീ പാരിലിതിങ്ങനെ സംഹാര താണ്ടവമാടി നീ? എൻ ജന്മനാട്ടിലിതെന്തിനീ സംഹാര താണ്ടവമാടി നീ?

രക്ഷയില്ലെന്നു കണ്ട മനുഷ്യൻ ദൈവത്തോടിങ്ങനർത്തിക്കയായ് ; അല്ലയോ ദൈവമേ രക്ഷിക്ക നീ വുഹാനിലെ വില്ലനിൽ നിന്നും ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ


പെട്ടന്നതാ ദൈവമാക്രോഷിച്ചു ;

നിപ കൊല്ലാൻ ശ്രമിച്ച നാട് പ്രളയം വിഴുങ്ങാൻ മുടിച്ച നാട് അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ ജാതി ചോദിക്കരുതാരിനിയും ! മതം ചോദിക്കരുതാരിനിയും ! ഇല്ല വിടില്ല പിടി വിടില്ലാരെയും കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !


ഫാത്തിമത്ത് ജുമാന പി
9a എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം