ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/വേണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേണം ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം ശുചിത്വം

വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം
വൃത്തിയാക്കീടേണം വീടും പരിസരം
പുഴയിലോ മാലിന്യം തട്ടരുതേ...
വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം.
നിർത്തീടേണം നിർത്തിടേണം
മാലിന്യം തള്ളുന്നത് നിർത്തിടേണം.
വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം.

ഫാത്തിമത് സന കെ വി
നാലാം തരം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത