എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/അകന്നിരിക്കാം .

13:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanir (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം


അകന്നിരിക്കാം തൽക്കാലം
 പിന്നീട് അടുത്തിരിക്കാം വേണ്ടീട്ട്
പകർന്നിരുന്നൊരു രോഗമാണിത് പക്ഷെ
 ജാഗ്രത മാത്രം മതി പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി കൊറോണ കാലം ഇനിയെന്നും
 ഒരു ഓർമ്മ കാലമായി മാറീടും
 നമ്മിൽ ഓർമ്മ കാലമായി മാറീടും


 

ഷഹീം .ട്ടി
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത