ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/വ്യകതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manvila lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യകതി ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യകതി ശുചിത്വം

നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നമുക്ക് ശുചിത്വം ഇല്ലാതായാൽ പല രോഗങ്ങളും ഉണ്ടാകും. രണ്ടുനേരം പല്ലു തേയ്ക്കണം , ദിവസേന കുളിക്കണം , ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ കഴുകണം, ടോയ്‌ലെറ്റിൽ പോയി വന്നതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം , നഖം മുറിക്കണം , അലക്കിയ വസ്ത്രങ്ങൾ ആണ് നാം ധരിക്കേണ്ടത്. നമ്മളോരോരുത്തരും ശുചിത്വം പാലിച്ചാൽ രോഗങ്ങളെ അകറ്റി നിർത്താം.

ശ്രീഹരി D S
2 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം