എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ശ്രദ്ധിച്ചീടാം
ശ്രദ്ധിച്ചീടാം
കൊറോണ എന്നാ മാരക രോഗം ഇന്ന് ലോകമെമ്പാടും പകർന്നിരിക്കുകയാണ്. ചൈനയിൽ നിന്നാണ് ഈ മാരക വൈറസ് രോഗം ആരംഭിച്ചത്. നാമെല്ലാവരും ഒന്നിച്ചുനിന്ന് കൊറോണ എന്നാ മാരക രോഗത്തെ അതിജീവിക്കും. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക കൂട്ടമായി നിൽക്കാതിരിക്കുക. ഈ വൈറസ് കുട്ടികളെയും 60 വയസ്സിനു മുകളിലുള്ള ആളുകളെ പെട്ടെന്ന് പിടികൂടും. പുറത്തിറങ്ങുന്ന ആളുകൾ മാസ്ക്കുകൾ നിർബന്ധമായും ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക വളരെ ശ്രദ്ധയോടെ നിന്നാൽ ഈ മാരക വൈറസിനെ നമുക്ക് തോൽപ്പിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ