സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം

പരശുരാമൻ മഴുവെറിഞ്ഞ
പുണ്യഭൂമി കേരളം
മാവേലി നാടുവാണ
സുന്ദരമാം കേരളം
ഓണനാളിൽ തുമ്പിതുള്ളി
ഉണരുന്ന കേരളം
കഥകളിയും തുള്ളൽപ്പാട്ടും
മുഴുങ്ങുന്ന കേരളം

തെയ്യം തുള്ളണ കണ്ടൂല്ലേ
പൂത്തിരുവാതിര കണ്ടൂല്ലേ
ചുണ്ടൻവള്ളം താളത്തിൽ പോകുമ്പോൾ
ആർപ്പുവിളിക്കുമെൻ കേരളം

ജെഫ് ജോസഫ് രാജ്
6 എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത